കത്തുന്ന വിഷയങ്ങള്‍ നിരവധി നില്‍ക്കെ മാധ്യമങ്ങളുമായി സംവാധ പരിപാടിക്കൊരുങ്ങി മുഖ്യമന്ത്രി
ശബരിമല സ്വര്‍ണകൊള്ള, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്, കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് തുടങ്ങിയ വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ്…
