ഇതെന്തൊരു ക്വിസ്, പല ചോദ്യങ്ങളുടെയും ഉത്തരം പിണറായി! ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ക്വിസ്…
ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ക്വിസ് മത്സരം വിവാദത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള ചോദ്യാവലിയാണ് വിവാദത്തിന് കാരണം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് ആരംഭിക്കുന്ന മത്സരത്തിലെ…
