‘അഡ്രസ് എഴുതാന്‍ അറിയില്ലേ?’; കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു
പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിനെത്തിയ കുട്ടികളെ അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളിൽ പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന…
