malappuram ബാലാവകാശ കമ്മീഷൻ സിറ്റിങ് മാറ്റി admin Jul 21, 2025 നാളെ (ചൊവ്വ) മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ സിറ്റിങ് മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനൻ്റെ നിര്യാണത്തെ തുടർന്ന് മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.