ശിശുദിനത്തിൽ തിരൂർ നഗരസഭയിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
തിരൂർ . മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിലെ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥി പ്രതിനിധികളുടെ പങ്കാളി ത്തത്തോടെ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു 2024 വർഷത്തോടെ
നഗരസഭയെ സമ്പൂർണ മാലിന്യ മുക്തമാക്കുക എന്ന…