മമ്മൂക്ക ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ഞങ്ങളെ കേള്‍ക്കുകയും ചെയ്തു; കൂടിക്കാഴ്ച…
കൊച്ചി: മമ്മൂട്ടിക്കെതിരായ പ്രചാരണങ്ങളെ തള്ളി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. വിവാദങ്ങളല്ല, സംവാദങ്ങളാണ് ഉണ്ടാവേണ്ടതെന്ന് ചിന്ത ജെറോം പറഞ്ഞു. മമ്മൂട്ടിയുമായി നടന്ന കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരമാണെന്നും ചിന്താ…
