സിറ്റി ഏനുദ്ദീൻ കുട്ടി ഹാജി അനുസ്മരണം തിങ്കളാഴ്ച ജന്മനാട്ടിൽ
തിരൂർ. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സിറ്റി ഏനുദ്ദീൻ കുട്ടി ഹാജിയെ തിങ്കളാഴ്ച ജന്മനാട് അനുസ്മരിക്കുന്നു. പഞ്ചാര മൂല സി എച്ച് സെൻറർ സംഘടിപ്പിക്കുന്ന അനുസ്മരണയോഗം വൈകുന്നേരം നാലുമണിക്ക് വി .ഇ.…
