ആശാവര്‍ക്കര്‍മാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം
ആശാവര്‍ക്കര്‍മാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പാട്ടകൊട്ടി പ്രതിഷേധവുമായി സമരക്കാര്‍. സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച് പ്രതിഷേധക്കാര്‍.
ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍…
