ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടു; സൈക്കിള്‍ വീടിന്‍റെ ഭിത്തിയിലിടിച്ച് ക്ലാസുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: ഇലന്തൂരില്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് വീടിന്‍റെ ഭിത്തിയില്‍ ഇടിച്ച് ഒമ്ബതാം ക്‌ളാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.ഇടപ്പരിയാരം സ്വദേശിയായ 14 വയസ്സുകാരൻ ഭവന്ത് ആണ് മരിച്ചത്. കുത്തനെയുള്ള ഇറക്കത്തില്‍ സൈക്കിളിന്റെ നിയന്ത്രണം…
