റോഡില്‍ വീണ ഹെല്‍മെറ്റെടുക്കാൻ വണ്ടി നിര്‍ത്തി; ബൈക്കില്‍ ലോറിയിടിച്ച് അപകടം, മരിച്ചത്…
തൃശ്ശൂർ: തൃശ്ശൂർ കുതിരാനില്‍ ബൈക്ക് ലോറിയിലിടിച്ച് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ചത് ഉറ്റസുഹൃത്തുക്കള്‍.കൊച്ചിയിലെ അക്ഷയ സെന്റർ ഉടമ കലൂർ സ്വദേശി മാസിൻ അബാസ്, ആലപ്പുഴ നൂറനാട് സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്. പാലക്കാട് റൈഡിന്…