ദുബൈ സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രലില് മാര്‍ത്തോമ്മാ ശ്ലീഹാ ഓര്‍മ പെരുന്നാളാഘോഷിച്ചു
ദുബൈ: സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രലില് മാര്ത്തോമ്മാ ശ്ലീഹായുടെ ഓര്മ പെരുന്നാള് ഇക്കഴിഞ്ഞ ശനി, ഞായര് ദിവസങ്ങളില് നടന്നു.പെരുന്നാള് ശുശ്രൂഷകള്ക്ക് തുമ്ബമണ് ഭദ്രാസനാധിപന് ഡോ. ഏബ്രഹാം മാര് സെറാഫിം മെത്രാപ്പോലീത്താ മുഖ്യ കാര്മികത്വം…
