ബി പോസിറ്റീവ് രക്തം, താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍ ഒ പോസിറ്റീവായി, മറ്റ് ലാബുകളില്‍ വേറെ ഫലം
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയ്ക്കതിരെ ഗുരുതര പരാതി. രക്തപരിശോധനയില്‍ പിഴവ് സംഭവിച്ചെന്നാണ് പരാതി. ബി പോസിറ്റീവ് ഗ്രൂപ്പ് ആയ ആളുടെ രക്തം ഈ ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ ഒ പോസിറ്റീവ് ആയിട്ടാണ് കാണിച്ചതെന്നാണ് പരാതി. ഇത് കൂടാതെ…
