പി വി അൻവര്‍ 12 കോടി വായ്പ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെഎഫ്സിയില്‍ വിജിലൻസ് പരിശോധന
മലപ്പുറം: മലപ്പുറം കെഎഫ് സി ( (Kerala financial corporation) ) ഓഫീസില്‍ വിജിലൻസ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അൻവർ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലൻസ് പരിശോധന…