പട്ടാമ്പിയിൽ ബൂത്തിൽ കയറി വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന് പരാതി; LDF സ്ഥാനാർഥി മുഹമ്മദ് മുഹ്സിനെതിരെ…
പട്ടാമ്പി ഓങ്ങല്ലൂർ കള്ളാടിപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. ഓങ്ങല്ലൂറിലെ കള്ളാടിപ്പറ്റ എൽ പി സ്കൂളിൽ എത്തി മുഹ്സിൻ വോട്ടർമാരെ കാണുകയും അവർക്ക് ഹസ്‌തദാനം നൽകുകയും…
