ന്യൂമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം ആശുപത്രിയില്‍ പരിചരണം ലഭിച്ചില്ലെന്ന് പരാതി
നെടുങ്കണ്ടം: ന്യുമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ വേണ്ട പരിചരണമോ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലൻസോ നല്‍കിയില്ലെന്ന് പരാതി.
മഞ്ഞപ്പാറ പത്ത് വളവ് മന്നിക്കല്‍ ശ്രീകുമാര്‍-ആല്‍ബി…