ഗണേഷ് കുമാര്‍ കായ്ഫലമുള്ള മരമെന്ന് പുകഴ്ത്തല്‍; പഞ്ചായത്ത് പ്രസിഡന്‍റിനെ കോണ്‍ഗ്രസ്…
കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി.കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെയാണ് പാർട്ടിയില്‍നിന്ന് പുറത്താക്കിയത്. ഗണേഷ് കുമാർ…
