വളര്‍ത്തുനായയുമായി പാര്‍ലമെന്റിലെത്തി കോണ്‍ഗ്രസ് എംപി; കടിക്കുന്നവര്‍ ഉള്ളിലുണ്ടെന്ന് പ്രതികരണം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി രേണുക ചൗധരി തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയത് തന്റെ വളര്‍ത്തുനായയുമായി. ചര്‍ച്ചയ്ക്കും വിവാദത്തിനും കാരണമായതോടെ മറുപടിയുമായി രേണുക രംഗത്തെത്തി.നായ നിരുപദ്രവകാരിയാണെന്നായിരുന്നു അവരുടെ പ്രതികരണം. ഇത്…
