കണ്‍ട്രോള്‍ റൂം തുറന്നു
പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ പരിധിയിലുള്ളവര്‍ക്ക് 9496012466 എന്ന നമ്പറില്‍ 24 മണിക്കൂറും വൈദ്യുതി തടസ്സവും അപകട സാധ്യതയും സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്നു.…