പ്രമാടത്തെ വിവാദ ഹെലിപ്പാഡ് പൊളിക്കുന്നു; നിര്‍മ്മിച്ചത് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശന വേളയില്‍
പത്തനംതിട്ട: പത്തനംതിട്ട പ്രമാടത്തെ വിവാദ ഹെലിപ്പാഡ് പൊളിക്കുന്നു. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിനായി 20 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച ഹെലിപ്പാഡ് ആണ് പൊളിച്ചുമാറ്റുന്നത്.ഒക്ടോബര്‍ 22നായിരുന്നു രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി…
