‘ബിരിയാണിച്ചെമ്ബ് വെച്ച അടുപ്പിൻകല്ല് പോലെ’ ലീഗും സമസ്തയും നില്‍ക്കണമെന്ന് പള്ളിയില്‍…
കോഴിക്കോട്: ലീഗും സമസ്തയും ഒന്നിച്ച് നില്‍ക്കണമെന്ന് ഇ.കെ.വിഭാഗം സുന്നി പണ്ഡിതൻ പള്ളിയില്‍ നടത്തിയ പ്രസംഗത്തിനെതിരെ എപി വിഭാഗം സുന്നികള്‍ രംഗത്ത്.ബിരിയാണിച്ചെമ്ബ് വെച്ച അടുപ്പിൻ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും…