ബാലസംരക്ഷണ സംവിധാനങ്ങളുടെ ഏകോപനം ശക്തമാക്കും
ബാല നീതി നിയമം, പോക്സോ നിയമം, ആര്‍.ടി.ഇ നിയമം തുടങ്ങിയ ബാലസംരക്ഷണ സംവിധാനങ്ങളുടെ ഏകോപനം ജില്ലയില്‍ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍.
മലപ്പുറം കോട്ടപ്പടി കെ.എസ്.ടി.എ ഹാളില്‍ ചേര്‍ന്ന കര്‍ത്തവ്യ വാഹകരുടെ…
