മറവിരോഗം ബാധിച്ച അച്ഛനെ മകന്‍ അമ്മയില്‍ നിന്നും അകറ്റി, കോടതി ഇടപെട്ടു, വീണ്ടും ഒന്നിച്ച് 92 കാരനും…
വാര്‍ദ്ധക്യത്തില്‍ പരസ്പരം താങ്ങും തണലുമാകാന്‍ കഴിയണമെന്ന് പൊതുവെ എല്ലാ ദമ്പതികളും ആഗ്രഹിക്കും. എന്നാല്‍ മക്കള്‍ തന്നെ ഇരുവരെയും രണ്ടിടത്തായി പറിച്ചുനട്ടാല്‍ എന്തുചെയ്യും?
മറവിരോഗം ബാധിച്ച 92കാരനായ ഭര്‍ത്താവിനെ തന്നില്‍ നിന്ന് മകന്‍…