ഗ്യാനേഷ് കുമാറിന് എതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐ; ഡിസംബർ 1 മുതൽ 3 വരെ ജയിൽ നിറയ്ക്കൽ സമരം
ഡൽഹി: ഗ്യാനേഷ് കുമാറിന് എതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐ. ഗ്യാനേഷ് കുമാർ രാജി വയ്ക്കുക, SIR നിർത്തി വയ്ക്കുക, തിരഞ്ഞെടുപ്പിന് ബാലറ്റ് ഉപയോഗിക്കാൻ തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം. രാജ്യം ഒട്ടേറെ പ്രതിസന്ധികളിലുടെ…
