വടിവാള്‍ ആക്രമണം; അറുപതോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കണ്ണൂർ: കണ്ണൂരില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വടിവാള്‍ വീശിയ സംഭവത്തില്‍ അറുപതോളം സിപിഐഎം പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പൊലീസ്.വടിവാള്‍ പ്രകടനവും അക്രമവും നടത്തിയതിനാണ് കേസ്. ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തില്‍ ആണ് നടപടി.…
