റൊണാള്‍ഡോയ്ക്ക് പരിക്ക്; നാലാഴ്ചയോളം വിശ്രമം
പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്ക്. സൗദി പ്രോ ലീഗില്‍ അല്‍ ഫയ്ഹക്കെതിരായ മത്സരത്തിലാണ് അല്‍നസർ താരമായ റൊണാള്‍ഡോയ്ക്ക് പരിക്കേല്‍ക്കുന്നത്.ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാലാഴ്ചയോളം താരത്തിന്…
