MX
Browsing Tag

crossing Rs. 16

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍;ഗ്രാമിന് 16,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റം ഇന്നും തുടരുകയാണ് ഉണ്ടായത്.ചരിത്രകുതിപ്പാണ് വിലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷങ്ങള്‍, യുഎസ് ഫെഡിന്റെ പലിശ നയം, ട്രംപ്-ജെറോം പവല്‍…