മുറിച്ചുമാറ്റുക 5000 മരങ്ങള്‍; ഷൊര്‍ണൂര്‍-നിലമ്ബൂര്‍ പാതയില്‍ ഇനിയില്ല ആ കാഴ്ചകള്‍
കൃഷ്ണഗുഡിയിലെ പ്രണയകാലം പറഞ്ഞും ഓര്‍മിപ്പിച്ചും ഒട്ടേറെ ട്രെയിനുകള്‍ കടന്നുപോയ വഴിയാണിത്. അതിലിരുന്ന് സ്വപ്നസഞ്ചാരം നടത്തിയ മനസ്സുകളില്‍ പുലര്‍നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍തുള്ളികള്‍ പെയ്തിട്ടുണ്ട്.
ആരും…