അതിരപ്പിള്ളിയില്‍ നിന്ന് വാഴച്ചാലിലേക്ക് സൈക്കിള്‍ സവാരി; പദ്ധതിക്ക് തുടക്കമിട്ട് തൃശൂര്‍ കുടുംബശ്രീ…
തൃശൂര്‍: അതിരപ്പിള്ളിയും വാഴച്ചാലും സന്ദര്‍ശിക്കാനെത്തത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സൈക്കിളില്‍ കറങ്ങാനുള്ള സംവിധാനമൊരുക്കി തൃശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്‍. രണ്ടുകേന്ദ്രങ്ങളെയും കോര്‍ത്തിണക്കി കാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള…