അടുത്ത 24 മണിക്കൂറില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഇനി വരുന്ന 24 മണിക്കൂറില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് വടക്ക-കിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ വകുപ്പ്. ഗോവയില്‍ നിന്ന് 690 കിമി അകലെ നിലവില്‍ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റിന് 145 കിമി ആണ് വേഗത. കര്‍ണാടക, ഗോവ,…