കാലിക്കറ്റിൽ സമാധാനം പുന:സ്ഥാപിക്കാന്‍ തീരുമാനം
കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ അടുത്തിടെയായി ഉണ്ടായ വിദ്യാര്‍ഥി സംഘര്‍ഷങ്ങളില്‍ സമാധാനം പുന:സ്ഥാപിക്കാനും സമാധാന ചര്‍ച്ചകള്‍ക്കായി ജനപ്രതിനിധികള്‍, യൂണിവേഴ്സിറ്റി പ്രതിനിധികള്‍, പൊലീസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുടെ…
