Main Banner
Browsing Tag

Delhi air pollution: Strict restrictions to begin tomorrow

ഡൽഹി വായു മലിനീകരണം; നാളെ മുതൽ കർശന നിയന്ത്രണം,നിർമാണ പൊളിക്കൽ നടപടികൾക്ക് നിരോധനം

ഡൽഹിയിൽ വായു മലിനീകരണ തോത് അതീവഗുരുതരം. ശരാശരി വായു മലിനീകരണ തോത് 350 കടന്നു. പുക മലിനീകരണം രൂക്ഷമായതോടെ ജനങ്ങൾ ദുരിതത്തിലാണ്. അടുത്ത ദിവസങ്ങളിൽ മലിനീകരണം അതിരൂക്ഷമാകുമെന്ന് വിലയിരുത്തൽ. ഡൽഹിയുടെ അതിർത്തികളിൽ പൊലീസ് നിയന്ത്രണങ്ങൾ…