വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ
ഡൽഹി: രാജ്യതലസ്ഥാനത്ത് നാടകീയ രംഗങ്ങൾ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് എത്തി വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സിജെപി…
