മുഹറം 10 ന് അവധി നിഷേധിച്ചത് പ്രതിഷേധാർഹം: കുറുക്കോളി മൊയ്തീൻ എം.എൽ.എ
എല്ലാ വർഷവും മുഹറം 10 ന് നൽകി വരുന്ന അവധി നിഷേധിച്ചത് പ്രതിഷേധാർഹം ആണെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.
സർക്കാർ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 മുഹറം 1 ഒന്നായി കണക്കാക്കിയിട്ടുള്ളത് 2025 ജൂൺ 27 ആണ്.എന്നാൽ ചന്ദ്രപിറവിയുടെ…