‘കമ്മ്യൂണിസ്റ്റ് ചാര വനിതയെന്ന നിലയില്‍ പ്രചാരണം, നിശ്ശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി…
തിരുവനന്തപുരം : സമൂഹമാധ്യമങ്ങളില്‍ തുടരുന്ന സൈബർ ആക്രമണങ്ങളില്‍ പ്രതികരിച്ച് റിനി ആൻ ജോർജ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാര വനിത എന്ന രീതിയില്‍ വൻ തോതിലുള്ള പ്രചരണമാണ് നടക്കുന്നത്.
ഒരു പാർട്ടിയുടെയും അംഗമോ പ്രവർത്തകയോ അല്ല. വി ഡി…
