‘ഒടിടിയിലും സിനിമ ഭയപ്പെടുത്തുന്നു, പ്രണവ് ഞെട്ടിച്ചു’; സ്ട്രീമിങ്ങിലും തരംഗമാകാൻ…
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുല്‍ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും നേടിയത്.ഒരു A സർട്ടിഫിക്കറ്റ് ലഭിച്ച ഹൊറർ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രം ഇപ്പോള്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ്…
