തലശ്ശേരി കോടതിയിലെ രോഗവ്യാപനം: ആശങ്ക നീങ്ങിയില്ല
തലശ്ശേരി: ജില്ല കോടതിയില്‍ ന്യായാധിപര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തില്‍ ഉറവിടം വ്യക്തമായില്ല.
രോഗം ബാധിച്ചവരില്‍ നിന്നും ശേഖരിച്ച് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ച രക്തത്തിന്റെയും സ്രവത്തിന്റെയും…