റവന്യു – വനം വകുപ്പുകൾ തമ്മിലുള്ള തർക്കം: ശബരിമല റോപ്‍വേ നിർമ്മാണം അനിശ്ചിതത്വത്തിൽ
പത്തനംതിട്ട: റവന്യു – വനം വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽ ശബരിമല റോപ്‍വേ നിർമ്മാണം അനിശ്ചിതത്വത്തിൽ. വനഭൂമി വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. പെരിയാർ കടുവാസങ്കേതത്തിലെ ഭൂമിക്ക് പകരമായി റവന്യൂ കണ്ടെത്തിയതും വനഭൂമിയെന്ന്…
