ജില്ലയിൽ അപകടാവസ്ഥയിലുള്ള 30 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ ഉത്തരവിട്ടതായി ജില്ലാ കളക്ടര്‍
ജില്ലയിൽ അപകടാവസ്ഥയിലുള്ള 30 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ ഉത്തരവിട്ടതായി ജില്ലാ കളക്ടര്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ജില്ലയിൽ അപകടവസ്ഥയിലായ…