രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല
രാവിലെ എഴുന്നേറ്റയുടൻ അല്‍പം വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ? വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊർജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടില്‍…