വെറും വയറ്റില്‍ വെളുത്തുളളി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയുമോ?
ഭക്ഷണത്തിന് രുചി കൂട്ടാന്‍ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. എന്നാല്‍ വെളുത്തുള്ളി ഒരു 'രുചി ബോംബ്' മാത്രമല്ല.ആരോഗ്യഗുണങ്ങളും ധാരാളമുണ്ട്. വെളുത്തുള്ളിയില്‍ കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കുന്ന ഗുണങ്ങളുണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.…
