‘സൂംബ നൃത്തം അടിച്ചേല്‍പ്പിക്കേണ്ട; ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ; പര്‍ദ ധരിക്കാനോ ജീന്‍സും ടോപ്പും…
എറണാകുളം: സൂംബ നൃത്ത വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സൂംബ നൃത്തവുമായി ബന്ധപ്പെട്ട് വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുമ്ബോള്‍ ആരെങ്കിലും…