Main Banner
Browsing Tag

Dr. Anil Menon is set to become the first Malayali to travel to space.

മല്ലു ഇന്‍ സ്‌പേസ്: അനില്‍ മേനോന്‍ ബഹിരാകാശ നിലയത്തില്‍, മടക്കം 8 മാസത്തിന് ശേഷം

വാഷിങ്ടണ്‍: ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയായി ഡോ. അനില്‍ മേനോന്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനില്‍ മേനോന്‍ ഉള്‍പ്പടെയുള്ള മൂന്ന് ബഹിരാകാശ യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. രാത്രി 11.26ഓടെ സോയൂസ് പേടകം…