കുടിവെള്ള വിതരണം മുടങ്ങും
അരൂർ-വാഴയൂർ റോഡിൽ സംരക്ഷണ ഭിത്തി നിർമാണം നടക്കുന്നതിനാൽ സെപ്റ്റംബർ 26 മുതൽ 28 വരെ വാഴയൂർ, വാഴക്കാട് ഗ്രാമപഞ്ചായത്തുകളിലും രാമനാട്ടുകര നഗരസഭയിലും ചെറുകാവ് ഗ്രാമപഞ്ചായത്തിലെ വൈദ്യരങ്ങാടി ഹൈസ്കൂൾ ടാങ്ക്, ദാനഗ്രാം ടാങ്ക്…
