കാത്തിരിപ്പിന് വിരാമം: ദൃശ്യം 3 യുടെ ഹിന്ദി റീലീസ് തീയതി എത്തി; മലയാളം എപ്പോള്‍ വരും ?
ഇന്ത്യൻ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്.സിനിമയുടെ ഹിന്ദി പതിപ്പിന് വലിയ സ്വീകരണമായിരുന്നു…
