ഡ്രൈവറില്ലാ റോബോട്ട് പോര്‍ഡുകള്‍ വരുന്നു; ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ദുബായ് ആര്‍ടിഎ
ദുബായില്‍ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ വീണ്ടും റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തയ്യാറെടുക്കുന്നു.നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷ നേടാന്‍ പുതിയ ഡ്രൈവറില്ലാ റോബോട്ട് പോര്‍ഡുകളാണ് ആര്‍ടിഎ പുതിയതായി രംഗത്ത്…
