ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു; മദ്യലഹരിയിലായിരുന്ന പിതാവ് നാലു വയസുകാരിയെ കൊലപ്പെടുത്തി
മുംബൈ: മഹാരാഷ്ട്ര ലാത്തൂറില്‍ ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടതിന് നാലു വയസുകാരിയെ പിതാവ് കൊലപ്പെടുത്തി.ഇയാള്‍ മദ്യത്തിന് അടിമയാണെന്ന് പൊലീസ് റിപ്പോർട്ടുകളില്‍ പറയുന്നത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലാജി റാത്തോഡ്…