വീട്ടിലിരുന്ന് മദ്യപിച്ച ഭര്‍ത്താവ്, വീട്ടിലേക്ക് മദ്യപിച്ചെത്തിയ ഭാര്യയെ നിലത്തടിച്ചുകൊന്നു,…
മദ്യപിച്ചെത്തി ഭര്‍ത്താവ് ഭാര്യയെ നിലത്തടിച്ചു കൊന്നു. തന്നെപ്പോലെ ഭാര്യയും മദ്യപിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെയാണ് കൊലപാതകം. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. രാംഗഡ് പൊലീസ്…
