ബീച്ചുകളില്‍ സ്മാര്‍ട്ട് ക്യാമറകളും സെൻസറുകളും; സുരക്ഷാ നിരീക്ഷണം ശക്തമാക്കി ദുബായ്
ദുബായ് ബീച്ചുകളില്‍ അത്യാധുനിക സ്മാര്‍ട്ട് ക്യാമറകളും സെന്‍സറുകളും സ്ഥാപിച്ച് സുരക്ഷാ നിരീക്ഷണം ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി.കടലില്‍ കുളിക്കുന്നവരുടെ നീക്കങ്ങള്‍ തത്സമയം നിരീക്ഷിക്കുന്ന എഐ ക്യാമറകള്‍, അപകടമുണ്ടായാല്‍…
