അടച്ചിട്ടിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് തിങ്കളാഴ്ച തുറക്കും
ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു. തിങ്കളാഴ്ച മുതൽ ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5 മുതൽ പുലർച്ചെ 12 മണി വരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. യുദ്ധത്തെ തുടർന്ന് ഫെബ്രുവരി 28 നാണ്…
