ഐഫോണ്‍ 18 പ്രോ ഡൈനാമിക് ഐലൻഡ് സര്‍പ്രൈസുകള്‍
ഐഫോണ്‍ 18 പ്രോ ഡിസ്‌പ്ലേയില്‍ ആപ്പിളിന്റെ കഴിഞ്ഞ വർഷം ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയില്‍ ആപ്പിള്‍ കാര്യമായ ഡിസൈൻ മാറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നെങ്കിലും, ഡൈനാമിക് ഐലൻഡ് ഉള്‍പ്പെടെയുള്ള ഡിസ്‌പ്ലേ മുൻ മോഡലുകളുടേതിന് സമാനമായി…
